തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Thursday, November 21, 2019 10:40 PM IST
മ​ങ്കൊ​മ്പ് : കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു.
മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​തോ​മ​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ. തു​ട​ർ​ന്ന് സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ.
നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - റ​വ. ഡോ. ​സെ​ബാ​സ്റ്റി​യ​ൻ കു​റി​ഞ്ഞി​പ്പ​റ​മ്പി​ൽ, 6.15ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം - ഫാ. ​ഫി​ലി​പ്പ് കാ​ഞ്ചി​ക്ക​ൽ, പ്ര​സം​ഗം - ഫാ. ​ജോ​ൺ​സ​ൺ ചാ​ല​യ്ക്ക​ൽ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 24ന് ​രാ​വി​ലെ 6.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന. 9.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​തോ​മ​സ് പാ​റ​ത്താ​നം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.