ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കിയി​രു​ന്ന ഗ്രേ​സ് മാ​ർ​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Monday, November 18, 2019 10:44 PM IST
ആ​ല​പ്പു​ഴ: പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​നു​വ​ദി​ച്ചി​രു​ന്ന ഗ്രേ​സ് മാ​ർ​ക്ക് സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്തി​ക ഏ​കീ​ക​ര​ണം, പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധ​ന, സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ സം​വ​ര​ണം, വി​വേ​ച​നപ​ര​മാ​യ സ്ഥ​ലം​മാ​റ്റം എ​ന്നി​വ​യി​ൽ കാ​ല​താ​മ​സം കൂ​ടാ​തെ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും ഡി​ഫ​റെ​ന്‍റ​ലി ഏ​ബി​ൾ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മ​ങ്കൊ​ന്പ് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന കു​ട്ട​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​ബി. സാ​ധു​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. സ​ജി, ജെ​യിം​സ് കാ​ർ​ഡോ​സ്, സ​ന്തോ​ഷ്കു​മാ​ർ, വി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​വി. ബി​ജു​മോ​ൻ, റോ​യി ദേ​വ​സി, പി.​എം. ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യി റോ​യി ദേ​വ​സി -പ്ര​സി​ഡ​ന്‍റ്, പി.​എം. ജോ​ർ​ജ്കു​ട്ടി -സെ​ക്ര​ട്ട​റി, പി.​എം. സ​ജി-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.