തി​രു​നാ​ളാ​ഘോ​ഷം
Monday, November 18, 2019 10:44 PM IST
മ​ങ്കൊ​ന്പ് : മ​ങ്കൊ​ന്പ് സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് പ​ള്ളി​യി​ൽ വി​ശു​ദ്ധ പ​ത്താം​പീ​യൂ​സി​ന്‍റെ തി​രു​നാ​ൾ 21 മു​ത​ൽ 24 വ​രെ ന​ട​ക്കും. പ്ര​ാരം​ഭ​ദി​ന​മാ​യ 21ന് ​വൈ​കു​ന്നേ​രം 4.15 ന് ​ജ​പ​മാ​ല, റം​ശാ, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന. അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​ജോ​യ്സ് കാ​മി​ച്ചേ​രി. 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​റോ​ജ​ൻ പു​ര​യ്ക്ക​ൽ.
മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​യാ​ച​രി​ക്കു​ന്ന 22ന് ​വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, റം​ശാ, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ് വേ​ക​ത്താ​നം. 6.30 ന് ​സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് റം​ശാ, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ബൈ​ജു തെ​ക്കേ​ക്കു​റ്റ്. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം. 5.30ന് ​പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 24നു ​രാ​വി​ലെ ആ​റി​ന് സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് പ​ത്തി​ൽ. പ്ര​സം​ഗം - ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ. തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.