കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു
Saturday, November 16, 2019 11:37 PM IST
ഹ​​രി​​പ്പാ​​ട്: ലോ​​ഡിം​​ഗ് തൊ​​ഴി​​ലാ​​ളി കു​​ഴ​​ഞ്ഞ് വീ​​ണു മ​​രി​​ച്ചു. കു​​മാ​​ര​​പു​​രം താ​​മ​​ല്ലാ​​ക്ക​​ൽ വെ​​ട്ടി​​ത്ത​​റ വ​​ട​​ക്ക​​തി​​ൽ അ​​ബ്ദു​​ൽ ഖാ​​ദ​​റാ (63) ണ് ​​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. താ​​മ​​ല്ലാ​​ക്ക​​ൽ ജം​​ഗ്ഷ​​നു സ​​മീ​​പം ആ​​രം​​ഭി​​ക്കു​​ന്ന വാ​​ഹ​​ന വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​ൽ ലോ​​ഡി​​റ​​ക്കു​​ന്പോ​​ൾ നെ​​ഞ്ചു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് ത​​ള​​ർ​​ന്നു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ട​​ൻ ഹ​​രി​​പ്പാ​​ട് താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ക​​ബ​​റ​​ട​​ക്കം ന​​ട​​ത്തി. ഭാ​​ര്യ: ഐ​​ഷ ബീ​​വി. മ​​ക്ക​​ൾ: നി​​സാ​​ർ, നി​​സാം. മ​​രു​​മ​​ക്ക​​ൾ: നൗ​​ഫി, മും​​താ​​സ് .