മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Saturday, November 16, 2019 11:37 PM IST
മ​ങ്കൊ​ന്പ്: കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ 18 മു​ത​ൽ 30 വ​രെ​യു​ള്ള തി​യ​തി​ക​ളി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി സൗ​ജ​ന്യ​മാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​താ​ണ്.

പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ കി​ട​പ്പു രോ​ഗി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ 28 ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ൽ​ക​ണം.