ര​ജ​തജൂ​ബി​ലി ക​മ്മി​റ്റി രൂ​പീ​ക​ര​ണം
Friday, November 15, 2019 10:32 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​തോ​ത്ത​ര ര​ജ​തജൂ​ബി​ലി ക​മ്മി​റ്റി രൂ​പീ​ക​ര​ണം ന​ട​ന്നു. പി​ടി​എ എ​ക്​സി​ക്യൂ​ട്ടീ​വി​ന്‍റെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ന് മാ​നേ​ജ​ർ ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ 22 ന് ​ര​ണ്ടി​ന് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വി​പു​ല​മാ​യ ആ​ലോ​ച​നാ​യോ​ഗം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്ന എ​ല്ലാ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും പ​ങ്കെ​ടു​ക്ക​ണം.