സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം
Thursday, November 14, 2019 10:50 PM IST
ആ​ല​പ്പു​ഴ: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ’ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം 2019’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ബാ​ലശാ​സ്ത്ര
കോ​ണ്‍​ഗ്ര​സ് ഇ​ന്ന്

ആ​ല​പ്പു​ഴ: ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ജി​ല്ല ബാ​ല ശാ​സ്ത്ര​കോ​ണ്‍​ഗ്ര​സ് ഇ​ന്ന് ആ​ല​പ്പു​ഴ ഗ​വ. മു​ഹ​മ്മ​ദ​ൻ​സ് ഗേ​ൾ​സ് എ​ച്ച്എ​സി​ൽ ന​ട​ക്കും.
വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ജൂ​ണി​യ​ർ, സീ​നി​യ​ർ ത​ല​ങ്ങ​ളി​ൽ അ​ന്പ​തി​ൽ പ​രം പ്രോ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സ്കൂ​ളു​ക​ളി​ലെ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ 8.30 ന് ​എ​ത്ത​ണം. പ്രോ​ജ​ക്ട് അ​വ​ത​ര​ണം രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. ഫോ​ൺ : 9447976901, 9447452569.