പ്ര​മേ​ഹ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 14ന്
Monday, November 11, 2019 10:19 PM IST
ആ​ല​പ്പു​ഴ: ലോ​ക പ്ര​മേ​ഹ ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഏ​ക​ദി​ന ശി​ല്പ​ശാ​ല​യും 14ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​ല​പ്പു​ഴ വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ക്കും. ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ര​ണ്ടി​ന് ഗ​വ. റ്റി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പു​ഷ്പ​ല​ത നി​ർ​വ​ഹി​ക്കും.
ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല​യ്ക്ക് യാ​ത്ര​യ​യ​പ്പ് ഉ​പ​ഹാ​രം ഡോ. ​ബി. പ​ദ്മ​കു​മാ​ർ ന​ൽ​കും. ശി​ല്പ​ശാ​ല​യി​ൽ പ്ര​മേ​ഹ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ ഡോ. ​എ​സ്. ഗോ​മ​തി, ഡോ. ​സി.​വി. ഷാ​ജി, ഡോ. ​പി.​ടി സ​ക്ക​റി​യ, ഡോ. ​പി.​എ​സ്. ഷാ​ജ​ഹാ​ൻ, ഡോ. ​എ​സ്. രു​പേ​ഷ്, ഡോ. ​അ​നി​ൽ​കു​മാ​ർ ശി​വ​ൻ, ഡോ. ​മീ​ര, ഡോ. ​ഗോ​വി​ന്ദ് സ​ജീ​വ്, ഡോ. ​ശി​വ​റാം, ഡോ.​എ. അ​രു​ണ്‍ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഐ.​എം.​എം.​യു​ടെ നി​യു​ക്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ടി സ​ക്ക​റി​യ പ്ര​മേ​ഹ ദി​ന സ​ന്ദേ​ശം ന​ൽ​കും.