എ​ൻ​എ​സ്എ​സ് വോ​ളേ​ന്‍റി​യേ​ഴ്സ് പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ​ത്തി​ലേ​ക്ക്
Monday, November 11, 2019 10:19 PM IST
എ​ട​ത്വ: പ​ച്ച ലൂ​ർ​ദ്ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ളേ​ന്‍റി​യേ​ഴ്സ് പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ​ത്തി​ലേ​ക്ക്. വോ​ളേ​ന്‍റി​യേ​ഴ്സാ​യ നൂ​റു വി​ദ്യാ​ർ​ത്ഥി​ക​ൾ ബോ​ൾ പോ​യി​ന്‍റ് പേ​ന ഉ​പേ​ക്ഷി​ച്ച് മ​ഷി​പേ​ന​യി​ലേ​ക്ക് മാ​റു​ക​യാ​ണ്.

നാ​നൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഈ ​സ്കൂ​ളി​ൽ ഒ​രു വി​ദ്യാ​ർ​ത്ഥി ശ​രാ​ശ​രി ആ​ഴ്ച​യി​ൽ ഒ​രു പേ​ന ആ​ണ് ഉ​പ​യോ​ഗി​ച്ച ശേ​ഷം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത്. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് വോ​ള​ന്‍റി​യേ​ഴ്സ് മ​ഷി​പേ​ന ഉ​പ​യോ​ഗി​ച്ച് മാ​തൃ​ക കാ​ട്ടു​ന്ന​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബോ​ൾ​പോ​യി​ന്‍റ് പേ​ന​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് മാ​ളി​യേ​ക്ക​ൽ ലീ​ഡേ​ഴ്സി​ന് മ​ഷി​പേ​ന​ക​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ.​റ്റി. സെ​ബാ​സ്റ്റ്യ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റൂ​ബി​ൻ തോ​മ​സ് ക​ള​പ്പു​ര, വോ​ള​ന്‍റി​യ​ർ ലീ​ഡ​ർ​മാ​രാ​യ അ​ഖി​ൽ ചെ​റി​യാ​ൻ, ജീ​നാ എ​ലി​സ​ബ​ത്ത് സ​ക്ക​റി​യ, ജോ​ബ് സ്ക​റി​യ ലാ​ലി​ച്ച​ൻ, അ​ലീ​ന വി. ​ലാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.