സ്നേ​​ഹ​​ഭ​​വ​​ൻ അ​​ന്തേ​​വാ​​സി നി​​ര്യാ​​ത​​നാ​​യി
Sunday, November 10, 2019 11:31 PM IST
എ​​​ട​​​ത്വ: ആ​​​ന​​​പ്ര​​​ന്പാ​​​ൽ സ്നേ​​​ഹ​​​ഭ​​​വ​​​ൻ അ​​​ന്തേ​​​വാ​​​സി നി​​​ര്യാ​​​ത​​​നാ​​​യി. ഒ​​​ന്പ​​​ത് വ​​​ർ​​​ഷ​​​മാ​​​യി സ്നേ​​​ഹ​​​ഭ​​​വ​​​നി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന കൃ​​​ഷ്ണ​​​നാ​ണ് (42) മ​​​രി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ കു​​​റി​​​ച്ച് എ​​​ന്തെ​​​ങ്കി​​​ലും വി​​​വ​​​രം അ​​​റി​​​യാ​​​വു​​​ന്ന​വ​ർ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. 9446919933.