ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ മോ​തി​രം ക​ട​യു​ട​മ പോ​ലീ​സി​നു കൈ​മാ​റി
Saturday, November 9, 2019 10:35 PM IST
ചേ​ർ​ത്ത​ല: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ മോ​തി​രം ക​ട​യു​ട​മ പോ​ലീ​സി​ന് കൈ​മാ​റി. ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വാ​ച്ച് വ്യാ​പാ​രി​ക​ളാ​യ കോ​ന്നോ​ത്ത് ടൈം​സ് ഉ​ട​മ ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ 19-ാം വാ​ർ​ഡ് കു​ന്നേ​ൽ എ​ൻ. ബാ​ബു​രാ​ജാ​ണ് ക​ട​യി​ൽ നി​ന്ന് ല​ഭി​ച്ച നാ​ലു ഗ്രാ​മോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ മോ​തി​രം അ​വ​കാ​ശി​ക​ൾ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല പോ​ലീ​സി​നു കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ ആ​റി​നു രാ​വി​ലെ വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യ്ക്കു കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള വാ​ച്ചു​ക​ട വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​തി​രം ല​ഭി​ച്ച​ത്. ഉ​ട​മ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ര​ണ്ടു​ദി​വ​സം കാ​ത്തെ​ങ്കി​ലും എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​വ​കാ​ശി​ക​ൾ ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ വി.​പി. മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചു.