തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ
Saturday, October 19, 2019 10:28 PM IST
വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഹാ​ജ​രാ​ക്കാ​ൻ പ​റ്റാ​ത്ത​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം. പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ പി​എ​സ് യു​ക​ൾ, പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​ന്പ​നി​ക​ൾ എ​ന്നി​വ ന​ല്കി​യ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പോ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നോ ബാ​ങ്കി​ൽ നി​ന്നോ ഉ​ള്ള ഫോ​ട്ടോ പ​തി​ച്ച ബാ​സ് ബു​ക്കു​ക​ൾ (കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക് ഒ​ഴി​കെ), പാ​ൻ​കാ​ർ​ഡ്, എ​ൻ​പി​ആ​റി​ന് കീ​ഴി​ൽ ആ​ർ​ജി​ഐ ന​ല്കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ൾ, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ്, തൊ​ഴി​ൽ​വ​കു​പ്പ് ന​ല്കു​ന്ന ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ, എം​പി, എം​എ​ൽ​എ, എം​എ​ൽ​സി എ​ന്നി​വ​ർ​ക്ക് ന​ല്കു​ന്ന ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ, ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ​യാ​ണ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച രേ​ഖ​ക​ൾ.