തി​രു​നാ​ളും ദ​ശ​ദി​ന ജ​പ​മാ​ല ആ​ച​ര​ണ​വും
Thursday, October 17, 2019 10:49 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ജോ​ർ​ജ് പു​ത്ത​ന​ങ്ങാ​ടി (ച​ക്ക​ര​ക്ക​ട​വ്) ദേവാ​ല​യ​ത്തി​ൽ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തി​രു​നാ​ളും ദ​ശ​ദി​ന ജ​പ​മാ​ല ആ​ച​ര​ണ​വും ആ​രം​ഭി​ച്ചു. വി​കാ​രി ഫാ. ​തോ​മ​സ്കു​ട്ടി താ​ന്നി​യ​ത്ത് കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. 27 വ​രെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. 27 ന് ​പ​ട്ട​ണ പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും.