പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ​ട​മു​ഗ​ൾ ഇ​ട​വ​ക
Thursday, October 17, 2019 10:47 PM IST
കൊ​​​ച്ചി: പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ, പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു പ​​​ട​​​മു​​​ഗ​​​ൾ മാ​​​ക്സ് മി​​​ല്യ​​​ൻ കോ​​​ൾ​​​ബേ പ​​​ള്ളി. 2018ലും ​​​ഈ വ​​​ർ​​​ഷ​​​വു​​​മു​​​ണ്ടാ​​​യ പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു ഇ​​​തു​​​വ​​​രെ 14 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​ഹാ​​​യ​​​മാ​​​ണ് ഇ​​​ട​​​വ​​​ക​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു ന​​​ൽ​​​കി​​​യ​​​ത്.

ചെ​​​റി​​​യ ഇ​​​ട​​​വ​​​ക​​​യാ​​​യ പ​​​ട​​​മു​​​ഗ​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു വി​​​കാ​​​രി ഫാ. ​​​പീ​​​റ്റ​​​ർ തി​​​രു​​​ത​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ആ​​​ഹാ​​​രം, വ​​​സ്ത്രം, വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, പ​​​ണം എ​​​ന്നി​​​വ​​​യൊ​​ക്കെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​വ​​​രു​​​ണ്ട്. സ​​​മ്മാ​​​ന​​​ത്തു​​​ക​​​യാ​​​യി ല​​​ഭി​​​ച്ച ഒ​​​രു ല​​​ക്ഷം രൂ​​​പ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ന​​​ൽ​​​കി​​​യ 12-ാം ക്ലാ​​​സു​​​കാ​​​ര​​​നും കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ കൂ​​​ടി​​​യാ​​​ണു ഫാ. ​​​തി​​​രു​​​ത​​​ന​​​ത്തി​​​ൽ. സ​​​ഹൃ​​​ദ​​​യ വ​​​ഴി​​​യാ​​​ണു പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കു സ​​​ഹാ​​​യ​​​ങ്ങ​​​ളെ​​​ത്തി​​​ച്ച​​​ത്. ദു​​​രി​​​ത​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ര​​​യാ​​​യ​​​വ​​​ർ​​​ക്കു വി​​​വാ​​​ഹ സ​​​ഹാ​​​യം, ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യം, സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷ, പ​​​ഠ​​​ന​​​സ​​​ഹാ​​​യം, സ്വ​​​യം തൊ​​​ഴി​​​ൽ സ​​​ഹാ​​​യം, നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ളെ ദ​​​ത്തെ​​​ടു​​​ക്കു​​​ന്ന അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ സ​​​ഹൃ​​​ദ​​​യ ലൈ​​​റ്റ് എ ​​​ലൈ​​​ഫ് പ​​​ദ്ധ​​​തി എ​​​ന്നി​​​വ വ​​​ഴി​​​യെ​​​ല്ലാം ഇ​​​ട​​​വ​​​ക കൈ​​​കോ​​​ർ​​​ത്തു. മ​​​ല​​​ബാ​​​റി​​​ൽ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച സ​​​മ​​​രി​​​റ്റ​​​ൻ​​​സ് സം​​​ഘ​​​ത്തി​​​ലും ഫാ. ​​​തി​​​രു​​​ത​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി സ​​​ഹാ​​​യ​​​ധ​​​നം ഏ​​​റ്റു​​​വാ​​​ങ്ങി.