അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, October 12, 2019 10:59 PM IST
മാ​വേ​ലി​ക്ക​ര: ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​വീ​ര​ൻ ഗ​ജ​ര​ത്നം ഉ​ണ്ണി​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ച്ചു. ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജി. ​ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.