നേ​തൃ​ത്വ സ​മ്മേ​ള​നം
Monday, September 23, 2019 10:24 PM IST
ചേ​ർ​ത്ത​ല: എ​ൻ​എ​സ്എ​സ് ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് സെ​ന്‍റ​റു​ക​ളു​ടെ മ​ധ്യ​മേ​ഖ​ലാ നേ​തൃ​ത്വ സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ചേ​ർ​ത്ത​ല ടൗ​ണ്‍ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ ന​ട​ത്തും.
മ​ല്ല​പ്പ​ള്ളി മു​ത​ൽ വ​ട​ക്ക​ൻ പ​റ​വൂ​ർ വ​രെ​യു​ള്ള മ​ധ്യ​മേ​ഖ​ല​യി​ലെ 22 താ​ലൂ​ക്ക് യൂ​ണി​യ​നു​ക​ളി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും. ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് സെ​ന്‍റ​റു​ക​ളു​ടെ​യും ന​മ്മു​ടെ ആ​രോ​ഗ്യം പ​ദ്ധ​തി​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​ണ് യോ​ഗം.

ആ​വ​ശ്യ​പ്പെ​ട്ടു

ചേ​ർ​ത്ത​ല: ജി​ല്ല​യി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഭ​വ​ന​ങ്ങ​ൾ ത​ക​ർ​ന്ന​വ​ർ​ക്കും റീ ​ബി​ൽ​ഡ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു​മു​ള്ള ധ​ന​സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ബി. ന​വാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. മോ​ഹ​ന​ൻ, ചി​ദം​ബ​രം, ച​ന്ദ്ര​ബാ​നു, സു​നി​താ അ​നി​ൽ, ബി​നു​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, നൗ​ഷാ​ദ് കാ​ഞ്ഞി​രം, എ.​ഡി. തോ​മ​സ്, സു​റു​മി ത​ത്തം​പ​ള്ളി, പ്ര​വീ​ണ്‍​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.