24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റൂം
Sunday, September 22, 2019 10:19 PM IST
ആ​ല​പ്പു​ഴ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. ഫോ​ണ്‍ 0477 - 22238630. കൂ​ടാ​തെ വോ​ട്ട​ർ പ​ട്ടി​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​നാ​യി ജി​ല്ലാ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റും പ്ര​വ​ർ​ത്തി​യ്ക്കും. ടോ​ൾ ഫ്രീ ​ന​ന്പ​ർ 1950.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ഇ​ന്നു​മു​ത​ൽ

ആ​ല​പ്പു​ഴ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വ​ര​ണാ​ധി​കാ​രി​യാ​യി കോ - ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റെ നി​യോ​ഗി​ച്ചു. ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​യി പ​ട്ട​ണ​ക്കാ​ട് ബി​ഡി​ഒ​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ പ​തി​നൊ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ ആ​ർ​ഒ​യു​ടെ​യും എ​ആ​ർ​ഒ​യു​ടെ​യും ഓ​ഫീ​സു​ക​ളി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.