ക​റ്റാ​നം സെ​ന്‍റ്് തോ​മ​സ് സ്കൂ​ൾ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം
Sunday, September 22, 2019 10:17 PM IST
കാ​യം​കു​ളം: ക​റ്റാ​നം സെ​ന്‍റ്് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ ഒ​രു​വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മ്മേ​ള​നം മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി നി​ർ​വ​ഹി​ച്ചു.
ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി​യും അ​ടൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്ക്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ: ​ലി​സി ചെ​റി​യാ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ച​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യ ശാ​സ്ത്ര​ജ്ഞ​ൻ എ​സ.് സോ​മ​നാ​ഥ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. എ. ​എം. ആ​രി​ഫ് എം ​പി ലോ​ഗോ പ്ര​കാ​ശ​ന​വും ജൂ​ബി​ലി പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് ഉ​ദ്ഘാ​ട​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും നി​ർ​വ​ഹി​ച്ചു. ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പ്ര​ഫ. വി. ​വാ​സു​ദേ​വ​ൻ, ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് റ​വ. സാം.​ടി. പ​ണി​ക്ക​ർ, പ​ഞ്ച​യാ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് കു​ഞ്ഞു​മോ​ൾ റെ​ജി, ഇ​ന്ദു ദ​ത്ത്, ചാ​ക്കോ തോ​മ​സ്, ഏ​ലി​യാ​മ്മ മാ​ത്യു, ജോ​ണ്‍​സ​ണ്‍, എ​ലി​സ​ബ​ത്ത് ഗ്രേ​സ് മാ​ത്യു, തോ​മ​സ് ജോ​ണ്‍, റ​വ.​ഇ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.