ശു​ചീ​ക​ര​ണം ന​ട​ത്തി
Saturday, September 21, 2019 11:04 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ടൗ​ണ്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണം എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, റോ​ട്ട​റി ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ രാ​ജീ​വ്, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ലാ​ൽ​ജി, പി. ​സ​ന്തോ​ഷ്കു​മാ​ർ, സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, കെ.​ബി ഹ​ർ​ഷ​കു​മാ​ർ, ഡോ. ​ടോ​ബി​ൻ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ആ​യു​ർ ക്ഷേ​ത്ര, പോ​ളി ടെ​ക്നി​ക്, എ​ൻ​എ​സ്എ​സ് കോ​ള​ജ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥി​നി​ക​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.