റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ദ​രം 24ന്
Saturday, September 21, 2019 11:04 PM IST
ചേ​ർ​ത്ത​ല: കേ​ര​ളാ സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി വി​ഭ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​വു​കാ​ട്ടി​യ റേ​ഷ​ൻ​വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളെ​യും മാ​തൃ​കാ​പ​ര​മാ​യി വ്യാ​പാ​രം ന​ട​ത്തു​ന്ന മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ​യും ആ​ദ​രി​ക്കു​ന്നു. 24 ന് ​ര​ണ്ടി​നു താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ​ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ ചെ​യ​ർ​മാ​ൻ കെ.​വി മോ​ഹ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​എം ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തൈ​ക്ക​ൽ സ​ത്താ​ർ അ​ധ്യ​ക്ഷ​നാ​കും.