ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
Saturday, September 21, 2019 11:03 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ്ജോ​സ​ഫ് വ​നി​ത കോ​ള​ജി​ൽ മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ മെ​റ്റേ​ണി​റ്റി ലീ​വി​ലെ ഒ​ഴി​വി​ലേ​ക്ക് അ​തി​ഥി അ​ധ്യാ​പി​ക​യെ ആ​വ​ശ്യ​മു​ണ്ട്. യു​ജി​സി നെ​റ്റ് യോ​ഗ്യ​ത മു​ൻ​ഗ​ണ​ന (നെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്). താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷാ ഫോം ​കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്നും വാ​ങ്ങി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 24ന് ​തി​രി​കെ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​റ​ണാ​കു​ളം കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലു​ള്ള ഗ​സ്റ്റ് ല​ക്ച​റ​ർ പാ​ന​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.