ച​ങ്ങ​നാ​ശേ​രി മെ​ഗാ​ഫെ​സ്റ്റ് സ്വാ​ഗ​ത​സം​ഘം യോ​ഗം നാ​ളെ
Friday, September 20, 2019 10:12 PM IST
ച​ങ്ങ​നാ​ശേ​രി: മീ​ഡി​യാ വി​ല്ലേ​ജും ചാ​രി​റ്റി വേ​ൾ​ഡും ഇ​ടി​മ​ണ്ണി​ക്ക​ൽ ജൂ​വ​ല​റി​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന ക​രു​ണ​യു​ടെ ഉ​ത്സ​വ​മാ​യ ച​ങ്ങ​നാ​ശേ​രി മെ​ഗാ ഫെ​സ്റ്റ് ഡി​സം​ബ​ർ 21 മു​ത​ൽ 29 വ​രെ എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ഇ​രു​നു​റു പേ​ര​ട​ങ്ങു​ന്ന സ്വാ​ഗ​ത സം​ഘ​ത്തി​ന്‍റെ പ്ര​ഥ​മ യോ​ഗം നാ​ളെ വൈ​കു​ന്നേ​രം വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​സ്ബി കോ​ള​ജ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ഹാ​ളി​ൽ ന​ട​ക്കും.
സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. കാ​ർ​ഷി​ക- വ്യാ​പാ​ര-​പു​ഷ്പ​ഫ​ല പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള, നൂ​റി​ൽ​പ്പ​രം ഏ​സി, നോ​ണ്‍ ഏ​സി സ്റ​റാ​ളു​ക​ൾ, ക​ലാ​സ​ന്ധ്യ​ക​ൾ, ഭ​ക്ഷ്യ​മേ​ള, ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, സെ​മി​നാ​റു​ക​ൾ, ഹെ​ലി​കോ​പ്റ്റ​ർ റൈ​ഡിം​ഗ് എ​ന്നി​വ മേ​ള​യ്ക്ക് കൊ​ഴു​പ്പേ​കും. നി​ർ​ധ​ന​രാ​യ വൃ​ക്ക​രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​വ​ർ​ഷം മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ള​യു​ടെ ഭാ​ഗ​മാ​യി നി​ന്ന് നേ​ത്യ​ത്വം ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള​ള​വ​ർ നാ​ളെ ന​ട​ക്കു​ന്ന സ്വാ​ഗ​ത സം​ഘം സ​മ്മേ​ള​ന​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് മീ​ഡി​യാ വി​ല്ലേ​ജ് ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റ​ണി എ​ത്ത​ക്കാ​ട്ട് അ​റി​യി​ച്ചു.