ആ​ന​പ്ര​ന്പാ​ൽ ജ​ലോ​ത്സ​വം നാ​ളെ ര​ണ്ടി​ന്
Friday, September 20, 2019 10:09 PM IST
എ​ട​ത്വ: ആ​ന​പ്ര​ന്പാ​ൽ ജ​ലോ​ത്സ​വം നാ​ളെ ര​ണ്ടി​ന് ആ​ന​പ്ര​ന്പാ​ൽ ക്ഷേ​ത്ര​ക്ക​ട​വി​ൽ ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ല​ഘോ​ഷ​യാ​ത്ര കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​ന​വും അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫും ചെ​യ്യും.

കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡ് ഡ​യ​റ​ക്ട​ർ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ, സി​നി​മ താ​രം ജ​യേ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

ജ​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ന്പാ ശു​ചീ​ക​ര​ണം ന​ട​ത്തി. എ​ട​ത്വ മു​ത​ൽ ച​ക്കു​ളം വ​രെ​യു​ള്ള പ​ന്പ​യാ​റാ​ണ് ശു​ദ്ധീ​ക​രി​ച്ച​ത്. മ​ഹാ​പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ ജ​ലോ​ത്സ​വ സം​ഘാ​ട​ക​രും ജ​ലോ​ത്സ​വ പ്രേ​മി​ക​ളും ചേ​ർ​ന്ന് നീ​ക്കം ചെ​യ്തു. വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ആ​ന​പ്ര​ന്പാ​ൽ മാ​ർ​ത്തോ​മാ പ​ള്ളി വി​കാ​രി റ​വ. ര​ഞ്ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഘോ​ഷ​യാ​ത്ര എ​ട​ത്വ ത​ല​വ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ആ​ന​പ്ര​ന്പാ​ൽ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. പാ​ര​ത്തോ​ട് ജം​ഗ്ഷ​നി​ൽ ന​ട​ന്ന വ​ഞ്ചി പാ​ട്ടു​മ​ത്സ​രം കു​ട്ട​നാ​ട് സാം​സ്കാ​രി​ക വേ​ദി ചെ​യ​ർ​മാ​ൻ അ​ഡ്വ. സൈ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ന​പ്ര​ന്പാ​ൽ ജ​ലോ​ത്സ​വ സ​മ​തി ചെ​യ​ർ​മാ​ൻ ബി​ജു പ​റ​ന്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​ണ്ണി അ​നു​പ​മ ജ​ലോ​ത്സ​വ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. മ​നോ​ഹ​ര​ൻ വെ​റ്റി​ല​ക​ണ്ടം, പീ​യു​ഷ്, എം.​ജി. കൊ​ച്ചു​മോ​ൻ, മോ​നി​ച്ച​ൻ, പ്ര​സ​ന്ന​ൻ, ജി​നു, സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ലോ​ത്സ​വ​ത്തി​ൽ വെ​പ്പ്, ചു​രു​ള​ൻ, ഓ​ടി, എ​ന്നി​വ മാ​റ്റു​ര​ക്കും. പ്ര​ധാ​ന ട്രോ​ഫി​യാ​യ ശ്രീ​നാ​രാ​യ​ണ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി വി​ജ​യി​ക​ളാ​കു​ന്ന വെ​പ്പ് എ ​ഗ്രേ​ഡ് വ​ള്ള​ത്തി​ന് ന​ൽ​കും.

ജ​ലോ​ത്സ​വ വേ​ദി​യി​ൽ മ​ഹാ​പ്ര​ള​യ​ത്തി​ലെ ആ​ദു​ര സേ​വ​ന​ത്തി​ലൂ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ല​ണ്ട​റി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഹീ​റോ പ​ദ​വി ല​ഭി​ച്ച ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥാ​ൻ ഷാ​ജി ക​റു​ക​ത്ര​യെ ആ​ദ​രി​ക്കും. ജ​ലോ​ത്സ​വ പ്രേ​മി​ക​ളു​ടെ അ​വ​യ​വ ദാ​ന സ​മ്മ​ത പ​ത്രം സ​മ​ർ​പ്പി​ക്കും.