ഓ​സോ​ണ്‍ ദി​നാ​ച​ര​ണം ന​ട​ത്തി
Thursday, September 19, 2019 10:12 PM IST
കാ​ർ​ത്തി​ക​പ്പ​ള്ളി: കാ​ർ​ത്തി​ക​പ്പ​ള്ളി ഗ​വ. യു​പി എ​സി​ലെ സ​യ​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഓ​സോ​ണ്‍ ദി​നാ​ച​ര​ണം ന​ട​ത്തി.
സ​യ​ൻ​സ് ക്ല​ബി​ലെ​യും ഹ​രി​ത സേ​ന​യി​ലെ​യും കു​ട്ടി​ക​ൾ, ഓ​സോ​ണ്‍ ദി​ന സ​ന്ദേ​ശ​മെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​ക​ട​നം ന​ട​ത്തി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും എ​ടു​ത്തു. ചി​ങ്ങോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്. നി​യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ എ​ച്ച് എം ​ജെ. ശി​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. രാ​ജ്നാ​ഥ് ഭൂ​മി​യു​ടെ ര​ക്ഷാ​ക​വ​ചം ത​ക​രു​ന്പോ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ് ക്ലാ​സ്സ് എ​ടു​ത്തു. ഓ​സോ​ണ്‍ ദി​ന സ​ന്ദേ​ശ​വും ന​ല്കി. സ​യ​ൻ​സ് ക്ല​ബ് ചെ​യ​ർ​മാ​ൻ ഇ.​ആ​ർ. ഉ​ദ​യ​കു​മാ​ർ, ര​മേ​ഷ്, ഷെ​രീ​ഫ്, ജോ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.