സൗ​ഹൃ​ദ​വേ​ദി
Wednesday, September 18, 2019 10:41 PM IST
എ​ട​ത്വ: സീ​നി​യ​ർ​സി​റ്റി​സ​ണ്‍ ഫോ​റം എ​ട​ത്വാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സൗ​ഹൃ​ദ​വേ​ദി 22 ന് ​നാ​ലി​ന് എ​ട​ത്വ പ​യ​സ് ടെ​ൻ​ത് ഐ​ടി​ഐ ഹാ​ളി​ൽ ന​ട​ക്കും. സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തെ​കു​റി​ച്ച് ഡോ. ​സി​സ്റ്റ​ർ. ലി​യാ എം.​എ​സ്. ക്ലാ​സ് ന​യി​ക്കും. മൂ​ന്നി​ന് ഭ​ര​ണ സ​മി​തി യോ​ഗ​വും ന​ട​ക്കും. ഫോ​ണ്‍. 9495118593.