സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, September 16, 2019 10:35 PM IST
ആ​ല​പ്പു​ഴ: ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 32-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് ഇ​ന്ന് നി​ർ​വ​ഹി​ക്കും.
ന​വം​ബ​ർ 27, 28 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന ന​ട​ത്തി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി ഓ​ഫീ​സ് തി​രു​വ​ന്പാ​ടി പ​ടി​ഞ്ഞാ​റ് മു​ട്ട​ത്ത് പ​റ​ന്പി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. അ​ജി​ത്ത് കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​സു​രേ​ഷ് കു​മാ​ർ, ഗി​രീ​ഷ് കു​മാ​ർ കൊ​ല്ലം, എം.​കെ. രാ​ജ​പ്പ​ൻ കോ​ട്ട​യം, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. കു​ഞ്ഞു​മോ​ൻ, എം.​ആ​ർ. ഭാ​സ്ക​ര​ൻ, എം. ​മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​എ​ച്ച്. മേ​രി​ദാ​സ്, ആ​ർ. അ​ണ്ണാ​ദു​രൈ ജോ​സ് ഡാ​നി​യ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.