ദേ​ശീ​യ സം​ഗീ​തോ​ത്സ​വ​ത്തി​ന് വ​ര​ക​ളു​ടെ​യും നി​റ​ക്കൂ​ട്ടു​ക​ളു​ടെ​യും പി​ന്തു​ണ
Sunday, September 15, 2019 10:43 PM IST
മാ​വേ​ലി​ക്ക​ര:​ദേ​ശീ​യ സം​ഗീ​തോ​ത്സ​വ​ത്തി​നു വ​ര​യു​ടെ​യും നി​റ​ക്കൂ​ട്ടി​ന്‍റെ​യും പി​ന്തു​ണ​യു​മാ​യി ചി​ത്ര​കാ​രന്മാ​ർ. ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ന​ട​ക്കു​ന്ന മാ​വേ​ലി​ക്ക​ര ഗ​വ. ടി​ടി​ഐ​യോ​ടു ചേ​ർ​ന്നു​ള്ള ഹാ​ളി​ലാ​ണു പ്ര​ഫ. ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ല​മു​ര​ളി​കൃ​ഷ്ണ​ൻ, എ.​ടി. ദു​ർ​ഗാ​ദാ​സ്, ആ​ർ. പാ​ർ​ഥ​സാ​ര​ഥി വ​ർ​മ എ​ന്നി​വ​രു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്.

ചി​ത്ര​കാ​ര​ൻ ടി.​എ.​എ​സ്. മേ​നോ​ൻ ചി​ത്ര പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​രേ​ന്ദ്ര പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര, സെ​ക്ര​ട്ട​റി എ​ൻ. റൂ​ബി​രാ​ജ് കാ​ന്പി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.