സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാന്പ്
Sunday, August 25, 2019 10:23 PM IST
ചേ​ർ​ത്ത​ല: സേ​വാ​ഭാ​ര​തി ചേ​ർ​ത്ത​ല​യു​ടെ​യും അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വത്തി​ൽ വെ​ള്ളി​യാ​കു​ള​ത്ത് ന​ട​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് വാ​ര​നാ​ട് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ്് എം.​ആ​ർ. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​കെ.​എ​ൻ.​ജെ ക​ർ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ.​ ബാ​ല​ച​ന്ദ്ര​ൻ, ഡോ. ​വി​ജ​യ​കു​മാ​ർ, ദേ​വ​ദാ​സ് ത​ന്പി, ഇ.​രാ​ജ​പ്പ​ൻ നാ​യ​ർ, കെ.​ബി ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വീ​ടി​നു​ മു​ക​ളി​ൽനി​ന്നു വീ​ണ് പ​രി​ക്കേ​റ്റ കെ​ട്ടി​ട നി​ർ​മാ​ണ​ തൊ​ഴി​ലാ​ളി മ​രി​ച്ചു

ചേ​ർ​ത്ത​ല: ജോ​ലി​ക്കി​ട​യി​ൽ വീ​ടി​നു​ മു​ക​ളി​ൽനി​ന്നു വീ​ണ് പ​രി​ക്കേ​റ്റ കെ​ട്ടി​ട നി​ർ​മാ​ണ​ തൊ​ഴി​ലാ​ളി മ​രി​ച്ചു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് വെ​ള്ളി​യാ​കു​ളം തെ​ക്കേ ചെ​റു​ക​ര​യി​ൽ സ​ജി​മോ​ൻ (45) ആ​ണ് മ​രി​ച്ച​ത്. വാ​ർ​ക്ക​ൽ ജോ​ലി​ക്കി​ട​യി​ൽ വീ​ടി​ന് മു​ക​ളി​ൽനി​ന്നും വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​മോ​ൻ ഒ​രാ​ഴ്ച​യാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജി​മോ​ൻ, മ​നോ​ജ്, ഷീ​ജാ​മോ​ൾ.