ത്രി​വേ​ണി സ​മ്മ​നോ​ത്സ​വം
Sunday, August 25, 2019 10:23 PM IST
ആ​ല​പ്പു​ഴ: ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 15 വ​രെ ത്രി​വേ​ണി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വ​ൻ സ​മ്മാ​ന​പ​ദ്ധ​തി​യൊ​രു​ക്കു​ന്നു. ജി​ല്ല​യി​ൽ ഏ​ത് ത്രി​വേ​ണി സ്റ്റോ​ർ, മൊ​ബൈ​ൽ ത്രി​വേ​ണി, നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ, എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 1000 രൂ​പ​യ്ക്കു​മേ​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഈ ​സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ഗു​ണം കി​ട്ടു​ക. ഒ​ന്നാം സ​മ്മാ​ന​മാ​യി ആ​ക്ടി​വ സ്കൂ​ട്ട​ർ, ര​ണ്ടാം സ​മ്മാ​നം വാ​ഷിം​ഗ് മെ​ഷീൻ, മൂ​ന്നാം സ​മ്മാ​നം എ​ൽ​ഇ​ഡി ടി​വി, നാ​ലാം സ​മ്മാ​നം മൊ​ബൈ​ൽ ഫോ​ണ്‍ കൂ​ടാ​തെ 10 പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ഇ​തി​ലൂ​ടെ ല​ഭി​ക്കും.