കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ഓ​ഫീ​സ് ഇ​നി അ​ങ്ങാ​ടി​ക്ക​ലി​ൽ
Saturday, August 24, 2019 10:05 PM IST
ചെ​ങ്ങ​ന്നൂ​ർ: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ഓ​ഫീ​സ് അ​ങ്ങാ​ടി​ക്ക​ലി​ലേ​ക്ക് മാ​റ്റി.
ചെ​ങ്ങ​ന്നൂ​ർ കോ​ഴ​ഞ്ചേ​രി റോ​ഡി​ലെ ഉ​ഷാ ന​ഴ്സിം​ഗ് ഹോ​മി​ന് എ​തി​ർ​വ​ശ​ത്തെ കൊ​ച്ചെ​ഴി​ക്ക​ക​ത്ത് വീ​ട്ടി​ലേ​ക്കാ​ണ് ഓ​ഫീ​സ് മാ​റ്റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ് നി​ർ​വ​ഹി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, എ​ബി കു​ര്യാ​ക്കോ​സ്, ബി​ബി​ൻ മാ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 047 924 5800.