ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം
Saturday, August 24, 2019 10:05 PM IST
മ​ങ്കൊ​ന്പ്: മ​ങ്കൊ​ന്പ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം എം​പി ഫ​ണ്ടു​പ​യോ​ഗി​ച്ചു സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം 28നു ​ന​ട​ക്കും.
വൈ​കു​ന്നേ​രം 6.30നു ​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കും. കോ​ണ്‍​ഗ്ര​സ് മ​ങ്കൊ​ന്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം.​ജോ​സ​ഫ് മ​ണ​പ്രാം​പ​ള്ളി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഇ​ന്‍റ​ർ​വ്യൂ നാ​ളെ മു​ത​ൽ ന​ട​ത്തും

ആ​ല​പ്പു​ഴ: പ​ട്ട​ണ​ക്കാ​ട് ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ടി​ലെ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഏ​രി​യാ​യി​ലു​ള്ള അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ന് വേ​ണ്ടി ക​ഴി​ഞ്ഞ 27നു ​ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ നാ​ളെ​യും ക​ഴി​ഞ്ഞ 29 ന​ട​ത്താ​നി​രു​ന്ന​ത് 27നും ​ന​ട​ത്തും. സ്ഥ​ല​വും സ​മ​യ​വും മാ​റ്റ​മി​ല്ല.