പ്ര​ള​യ​ദു​ര​ന്തം: ത​ട​യ​ണ നി​ർ​മാ​ണ​ത്തി​ൽ ക​ർ​മ​നി​ര​ത​രാ​യി സാ​ക്ഷ​ര​താമി​ഷ​ൻ
Saturday, August 24, 2019 10:04 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ ക​ന​കാ​ശേ​രി, വ​ലി​യ​തു​രു​ത്ത്, ആ​റ​റു​പു​റ​ത്ത് എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പു​റം​ബ​ണ്ടു​ക​ളു​ടെ ത​ട​യ​ണ​നി​ർ​മാ​ണ​ത്തി​നു​ള്ള മ​ണ​ൽ​ചാ​ക്ക് നി​റ​യ്ക്ക​ൽ ര​ണ്ടാം​ഘ​ട്ടം ഇ​ന്ന് ആ​ല​പ്പു​ഴ ടെ​ർ​മി​ന​ലി​ൽ ന​ട​ന്നു. തോ​ട്ട​പ്പ​ളി​യി​ൽ നി​ന്നാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ മ​ണ്ണ് കൊ​ണ്ടു​വ​ന്ന​ത്. സാ​ക്ഷ​ര​ത പ്രേ​ര​ക്മാ​ർ തു​ല്യ​താ പ​ഠി​താ​ക്ക​ൾ ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ൻ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന 100 പേ​ർ അ​ട​ങ്ങു​ന്ന സം​ഘം മ​ണ​ൽ​ചാ​ക്ക് നി​റ​യ്ക്കു​ന്ന​തി​നും നി​റ​ച്ച​ചാ​ക്ക് ബോ​ട്ടി​ൽ ക​യ​റ​റി യ​ഥാ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നും ക​ർ​മോ​ത്സു​ക​രാ​യി പ്ര​വ​ർ​ത്തി​ച്ചു. പ​ങ്കെ​ടു​ത്ത​വ​രി​ൽ ഏ​റെ​യും സ്ത്രീ​ക​ളാ​യി​രു​ന്നു എ​ന്ന​ത് പ്ര​ത്യേ​ക​ത​യാ​യി. ഇ​ന്ന് 2000 മ​ണ​ൽ​ചാ​ക്ക് നി​റ​യ്ക്കു​ക​യും 1200 ചാ​ക്ക് തു​ന്നി​ക്കെ​ട്ടു​ക​യും 780 ചാ​ക്ക് മ​ണ​ൽ​ത​ട​യ​ണ​നി​ർ​മാ​ണ സ്ഥ​ല​ത്ത് എ​ത്തി​ക്കു​ക​യും ചെ​യ്തു.
ജി​ല്ലാ സാ​ക്ഷ​ര​ത മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശ്ര​മ​ദാ​ന​പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ സ​ക്ഷ​ര​ത മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ​റ​ർ അ​റി​യി​ച്ചു.