സെന്‍റ് മൈക്കിൾസ് കോളജിൽ ഫ​ല​വൃ​ക്ഷ​ത്തോ​ട്ടം ആ​രം​ഭി​ച്ചു
Tuesday, August 20, 2019 10:20 PM IST
ചേ​ർ​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ സു​വോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ​യും സെ​സ്റ്റ്, ബേ​ർ​ഡ് ക്ല​ബ്, നേ​ച്ച​ർ ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ​ല​വൃ​ക്ഷ​ത്തോ​ട്ടം ആ​രം​ഭി​ച്ചു.

മ​ഹീ​ന്ദ്ര ഫി​നാ​ൻ​സ് ക​ന്പ​നി​യാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ ര​ണ്ടാ​യി​ര​ത്തി​ലേ​റെ തൈ​ക​ൾ ന​ല്കി​യ​ത്. പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. മാ​ത്യു, മ​ഹീ​ന്ദ്ര ഫി​നാ​ൻ​സ് സ്റ്റേ​റ്റ് എ​ച്ച്ആ​ർ മാ​നേ​ജ​ർ തോം​സ​ണ്‍ ജോ​സ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. കെ. ​ആ​നി ജോ​സ്, ഡോ. ​പി.​ജെ. ആ​ന്‍റ​ണി, മ​ഹി​ന്ദ്ര റീ​ജ​ണ​ൽ മാ​നേ​ജ​ർ ജ​യ​ദേ​വ് മേ​നോ​ൻ, യ​ദു​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.