മരശിഖരം തലയില്‍ വീണു പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
Monday, August 19, 2019 12:07 AM IST
മാ​വേ​ലി​ക്ക​ര: മ​രം വെ​ട്ടു​ന്ന​തി​നി​ടെ മ​ര​ശി​ഖ​രം ത​ല​യി​ല്‍ വീ​ണു പ​രിക്കേ​റ്റ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കൊ​ച്ചി​ക്ക​ല്‍ മ​ണ​പ്പു​റ​ത്ത് തെ​ക്ക​തി​ല്‍ പ​രേ​ത​നാ​യ കു​ഞ്ച​ന്‍ മ​ക​ന്‍ ഗോ​പി (65) ആ​ണ് മ​രി​ച്ച​ത്.
വീ​ടി​നു സ​മീ​പ​ത്തെ വ​സ്തു​വി​ലെ മ​രം വെ​ട്ടു​ന്ന​തി​നു​ള്ള വ​ടം വ​ലി​ക്ക​വേ തെ​ന്നി വീ​ണ ഗോ​പി​യു​ടെ ത​ല​യി​ല്‍ ശി​ഖ​രം വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​യി​രു​ന്നു അ​പ​ക​ടം.

മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തി​രു​വ​ല്ല​യി​ലെ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന്. ഭാ​ര്യ: ഗോ​മ​തി. മ​ക്ക​ള്‍: ഗോ​പി​ക, ഗോ​പ​ന്‍. മ​രു​മ​ക​ള്‍: ജ്യോ​തി.