ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Thursday, July 18, 2019 11:05 PM IST
ചെ​ങ്ങ​ന്നൂർ: അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് ഗ​വ. എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല മ​ഹാ​ത്മാ വാ​യ​ന​ശാ​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സു​നു സൂ​സ​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ ക്ലാ​സെ​ടു​ത്തു. വാ​യ​ന​ശാ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. വി​ജ​യ​ൻ, എ​ൻ.​എ​ൻ. വി​ജ​യ് സിം​ഗ്, അ​ധ്യാ​പ​ക​രാ​യ ജ​യ​ദേ​വ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ദേ​വി​ക, ബാ​ഷി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: ഹോ​ർ​ട്ടി​കോ​ർ​പ്പ് ആ​ല​പ്പു​ഴ ഡി​പി​സി യു​ടെ കീ​ഴി​ൽ ഹ​രി​ത സ്റ്റാ​ളു​ക​ൾ ലൈ​സ​ൻ​സി വ്യ​വ​സ്ഥ​യി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ന് സ്വ​ന്ത​മാ​യോ, വാ​ട​ക​യ്ക്കോ ക​ട​മു​റി ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 0477258737.