തേ​ക്കി​ൻ​മ​രം മോ​ഷ​ണം പോ​യ സം​ഭ​വം; അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്ന​താ​യി പ​രാ​തി
Tuesday, July 16, 2019 10:30 PM IST
ചേ​ർ​ത്ത​ല: രാ​ത്രി​യു​ടെ മ​റ​വി​ൽ സ്വ​ന്തം വീ​ട്ടി​ലെ പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന തേ​ക്കി​ൻ​മ​രം മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്ന​താ​യി പ​രാ​തി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് മേ​നാ​ശേ​രി ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കു​വ​ശം സാം​ഭ​വ​നി​ൽ സ​ദ​ന്‍റെ തേ​ക്കി​ൻ​മ​ര​മാ​ണ് മോ​ഷ​ണം പോ​യ​ത്. മാ​ർ​ക്ക​റ്റി​ൽ ഏ​ക​ദേ​ശം അ​ന്പ​തി​നാ​യി​രം രൂ​പ​യോ​ളം വ​രു​ന്ന തേ​ക്കി​ൻ​മ​ര​മാ​ണ് ന​ഷ്ട​മാ​യ​ത്.

ധ​ർ​ണ ന​ട​ത്തി

മ​ങ്കൊ​ന്പ്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് നെ​ടു​മു​ടി സൗ​ത്ത്്, നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ർ​ഹ​രാ​യ മു​ഴ​ക്കു​വ​നാ​ളു​ക​ൾ​ക്കും പ്ര​ള​യ പു​ന​ര​ധി​വാ​സ സ​ഹാ​യം അ​ടി​യ​ന്തി​ര​മാ​യി ന​ൽ​കു​ക, വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, കാ​രു​ണ്യ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക, നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ർ​ധി​പ്പി​ച്ച കെ​ട്ടി​ട നി​കു​തി വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക എ​ന്നീ വി​ഷ​യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സൗ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ണ്‍​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.