പ​ഴ​വ​ങ്ങാ​ടി പ​ള്ളി​യി​ൽ ദ​ർ​ശ​ന തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Tuesday, July 16, 2019 10:27 PM IST
ആ​ല​പ്പു​ഴ: പ​ഴ​വ​ങ്ങാ​ടി മാ​ർ​സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ ദ​ർ​ശ​ന​തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. ഇ​ന്നു​മു​ത​ൽ 22 വ​രെ​യാ​ണ് തി​രു​നാ​ൾ. ഇ​ന്ന് രാ​വി​ലെ 6.15ന് ​സ​പ്ര, കൊ​ടി​യേ​റ്റ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന-​കാ​ർ​മി​ക​ൻ വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​കാ​ർ​മി​ക​ൻ ഫാ. ​ജോ​സ​ഫ് കൈ​ത​പ്പ​റ​ന്പി​ൽ, തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, വാ​ഴ്വ്-​കാ​ർ​മി​ക​ർ ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ, ഫാ. ​ജ​യിം​സ് ക​ണി​കു​ന്നേ​ൽ, ഫാ. ​സ​ക്ക​റി​യ ഇ​രു​പ​തി​ൽ. 18ന് ​രാ​വി​ലെ 6.15ന് ​സ​പ്ര, ഇ​ല​ക്തോ​ര·ാ​രു​ടെ വാ​ഴ്ച, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം, കാ​ർ​മി​ക​ൻ ഫാ. ​മാ​ർ​ട്ടി​ൻ മു​പ്പ​തി​ൽ ചി​റ, തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, വാ​ഴ്വ്. 19നു ​രാ​വി​ലെ 6.15ന് ​സ​പ്ര, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന കാ​ർ​മി​ക​ൻ ഫാ. ​സ​ക്ക​റി​യ ഇ​രു​പ​തി​ൽ, വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​കാ​ർ​മി​ക​ൻ ഫാ. ​മാ​ത്യു മൂ​ന്നാ​റ്റി​ൻ​മു​ഖം, തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, ല​ദീ​ഞ്ഞ്, വാ​ഴ്‌വ്.
20നു ​രാ​വി​ലെ 6.15ന് ​സ​പ്ര, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, കാ​ർ​മി​ക​ൻ ഫാ. ​ജ​യിം​സ് ക​ണി​കു​ന്നേ​ൽ, വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, തി​രി​വെ​ഞ്ച​രി​പ്പ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം-​കാ​ർ​മി​ക​ൻ ഫാ. ​അ​ല​ക്സ് പാ​റ​പ്പു​റം, തു​ട​ർ​ന്ന് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം-​കാ​ർ​മി​ക​ൻ ഫാ. ​ജോ​സ​ഫ് ഇ​ളം​തു​രു​ത്തി​യി​ൽ. തു​ട​ർ​ന്ന് വാ​ഴ്വ്, ക​പ്ലോ​ണ്‍, വി​കാ​രി വാ​ഴ്ച. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 21ന് ​രാ​വി​ലെ 6.15ന് ​സ​പ്ര, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന- കാ​ർ​മി​ക​ൻ ഫാ. ​സ​ക്ക​റി​യ ഇ​രു​പ​തി​ൽ, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​കാ​ർ​മി​ക​ൻ ഫാ. ​ജോ​ബി ക​റു​ക​പ്പ​റ​ന്പി​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം -ഫാ. ​ദേ​വ​സ്യാ തു​ണ്ടി​യി​ൽ, തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം-​കാ​ർ​മി​ക​ൻ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം-​കാ​ർ​മി​ക​ൻ ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ, തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്. 22ന് ​രാ​വി​ലെ ആ​റി​ന് സ​പ്ര, സ​മൂ​ഹ​ബ​ലി-​മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ൻ, സ​ഹ​കാ​ർ​മി​ക​ർ-​ഫാ. ജ​യിം​സ് കു​ന്നി​ൽ, ഫാ. ​ലി​ബി​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ, തു​ട​ർ​ന്ന് പ​രേ​ത​രാ​യ ദ​ർ​ശ​ന സ​മൂ​ഹ​ങ്ങ​ൾ​ക്കു​ള്ള പ്രാ​ർ​ഥ​ന സെ​മി​ത്തേ​രി​യി​ൽ, ദ​ർ​ശ​ന സ​മൂ​ഹ സ​മ്മേ​ള​നം.
c