നി​ശാ​സം​ഗ​മം ന​ട​ത്തി
Monday, July 15, 2019 10:27 PM IST
ചേ​ർ​ത്ത​ല: മു​ട്ട​ത്തി​പ്പ​റ​ന്പ് ശ്രീ​ക​ണ്ഠ​മം​ഗ​ലം ഗ്രാ​മ​പ്രി​യ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​ന്പേ​ച്ചി​റ​ചാ​ലി​പ്പ​ള്ളി റോ​ഡ്, ഷാ​പ്പു​ക​വ​ല​പ​ഞ്ചാ​യ​ത്തു​ക​വ​ല റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ ജ്വാ​ല​തെ​ളി​യി​ച്ച് നി​ശാ​സം​ഗ​മം ന​ട​ത്തി. ചാ​ലി​പ്പ​ള്ളി ക​വ​ല​യി​ൽ നി​ന്നും മെ​ഴു​കു​തി​രി​യും പ​ന്ത​വും തെ​ളി​യി​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ജ്വാ​ല​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി ശ്രീ​ക​ണ്ഠ​മം​ഗ​ലം പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​ൽ തോ​മ​സ്, കെ.​എ​ൻ രാ​ജീ​വ​ൻ ന​ന്പൂ​തി​രി, ജോ​സ​ഫ് ജെ ​ഉ​പാ​സ​ന, സി​റി​യ​ക് കാ​വി​ൽ, സു​രേ​ഷ് ബാ​ബു, എ.​പി സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.