ആ​ർ​ഒ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 14, 2019 9:50 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യ​ദു​രാ​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ആ​ർ​ഒ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ ശ്രീ​മൂ​ലം ഹെ​ൽ​ത്ത് സെ​ന്‍റ​ർ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ർ​മം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ​ന്നി​ച്ച​ൻ മ​ണ്ണം​ക​ര​ത്ത​റ നി​ർ​വ​ഹി​ച്ചു.
ഗു​ജ​റാ​ത്ത് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി​രാ​മ​ൽ സ​ർ​വ​ജ​ൻ നോ​ള​ഡ്ജ് ആ​ക്ഷ​ൻ കെ​യ​ർ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​യാ​ണ് പ്ലാ​ന്‍റ് നി​ർ​മി​ച്ച​ത്.
മ​ണി​ക്കൂ​റി​ൽ ആ​യി​രം ലി​റ്റ​റോ​ളം ശു​ദ്ധീ​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ലാ​ന്‍റി​ലേ​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം സ​മീ​പ​ത്തെ കു​ഴ​ൽ​ക്കി​ണ​റി​ൽ നി​ന്നു​മാ​ണ് സം​ഭ​രി​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്പി​ളി​യ.​ടി.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു സ​ന്തേ​ഷ്, ജോ​ളി ജോ​സ​ഫ്, എ​ൻ​എ​സ്എ​സ് കു​ട്ട​നാ​ട് താ​ലൂ​ക്കു യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​രാ​ധാ​കൃ​ഷ്ണ​ൻ, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ, ആ​ശാ വ​ർ​ക്ക​ർ സീ​മാ തേ​മ​നം, ശ്രീ​ദേ​വി ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.