ചേ​ര്‍​ത്ത​ല: ആ​ക്രി​ പെ​റു​ക്കാ​നെ​ത്തി​യ ഇതരസംസ്ഥാന തൊഴി​ലാ​ളി​ക​ള്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചു പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നു​ കാ​ട്ടി അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ ചേ​ര്‍​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി വെ​റു​തേവി​ട്ട് ഉ​ത്ത​ര​വാ​യി.

ആ​രി​ഫു​ള്‍ ഇ​സ്‌‌ലാം, ഷാ​മി​ന്‍ എ​ന്നി​വ​രെ​യാ​ണ് വെ​റു​തേ​വി​ട്ട​ത്. പ്ര​തി​ക​ള്‍​ക്കാ​യി അ​ഭി​ഭാ​ഷ​ക​രാ​യ വി.​ജെ. നി​സാ​ര്‍ അ​ഹ​മ്മ​ദ്, കെ.​പി. അ​നു​പ​മ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.