കുടുംബശ്രീ വാർഷിക സമ്മേളനം
1423441
Sunday, May 19, 2024 6:04 AM IST
മങ്കൊമ്പ്: പുളിങ്കുന്ന് പഞ്ചായത്ത് 115-ാം നമ്പർ ജനശ്രീ സംഘത്തിന്റെ പ്രതിവാരയോഗവും വാർഷിക സമ്മേളനവും ഇന്നു നടക്കും. വൈകുന്നേരം നാലിന് പേരശേരിൽ പി.എം. തോമസിന്റെ വസതിയിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലാ ചെയർമാൻ കെ.കെ. നൗഷാദ്, ഈര വിശ്വനാഥൻ, പുളിങ്കുന്ന് ഫൊറോനാ വികാരി റവ.ഡോ.ടോം പുത്തൻകളം, അലക്സ് മാത്യു തുടങ്ങിയവർ പ്രസംഗിക്കും.