അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
1374241
Wednesday, November 29, 2023 12:13 AM IST
അമ്പലപ്പുഴ: അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ റെയിൽവെ സ്റ്റേഷന് സമീപം ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ 9497961247, 9497980265 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് അമ്പലപ്പുഴ പോലീസ് അറിയിച്ചു.