കാ​പ്പ​പ്ര​കാ​രം നാ​ടു​ക​ട​ത്തി
Sunday, October 1, 2023 12:20 AM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല, പ​ട്ട​ണ​ക്കാ​ട്, കു​ത്തി​യ​തോ​ട് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ക​ട​ക്ക​ര​പ്പ​ള്ളി ഗ ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡ് കൂ​രാ​പ്പ​ള്ളി​ല്‍ ജ​യേ​ഷ് (ജ​യ​ന്‍-41) ജി​ല്ല​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​ഞ്ഞ് ഉ​ത്ത​ര​വാ​യി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​മ്പ​തു​മാ​സ​ത്തേ​ക്കാ​ണ് ഉ​ത്ത​ര​വ്. ര​ണ്ടു കേ​സു​ക​ളി​ല്‍ വി​ചാ​ര​ണ​ന​ട​ക്ക​വേ വീ​ണ്ടും കേ​സി​ല്‍ പ്ര​തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.