ബാസ്കറ്റ്ബോള് കോച്ചിംഗ് ക്യാമ്പ്
1282122
Wednesday, March 29, 2023 10:31 PM IST
ആലപ്പുഴ: 33-ാമത് വൈഎംസിഎ ബാസ്കറ്റ്ബോള് അവധിക്കാല കോച്ചിംഗ് ക്യാമ്പ് ഏപ്രില് 3 ന് പ്രമുഖ കോച്ചുമാരുടെ നേതൃ ത്വത്തില് ആരംഭിക്കും. വ്യക്തിത്വ വികസനം കരിയര് ഗൈഡന്സ് തുടങ്ങിയ ക്ലാസുകള് ഇതിനോടൊപ്പം സംഘടിപ്പിക്കും. കൂടുതല് വിവരങ്ങള്ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്. 0477 2262313, 7025154845.