ചലച്ചിത്രമേളയില്‍ ഇന്ന്
1278705
Saturday, March 18, 2023 11:07 PM IST
കൈരളി തിയറ്റര്‍ -രാവിലെ 9.30: ചിത്രം: സ്നോ ആന്‍ഡ് ദ ബെയര്‍, സംവിധാനം: സെല്സന് എര്ഗണ്(ലോകസിനിമാ വിഭാഗം). ഉച്ചയ്ക്ക് 12: ചിത്രം: യുആര്‍എഫ്/എകെഎ, സംവിധാനം: ഗീതിക നാരങ് അബ്ബാസി (ഡോക്യുമെന്ററി വിഭാഗം). വൈകുന്നേരം മൂന്നിന്: ചിത്രം: ബോത്ത് സൈഡ്സ് ഓഫ് ദ ബ്ലേഡ്/ഫയര്‍, സംവിധാനം: ക്ലെയര്‍ ഡെനിസ് (ലോകസിനിമാ വിഭാഗം), രാത്രി ഏഴിന്: ചിത്രം: കോര്‍സാജ്, സംവിധാനം: മേരി ക്ര്യൂറ്റ്സര് (ലോകസിനിമാ വിഭാഗം).
ശ്രീ തിയറ്റര്‍-രാവിലെ 9.45: ചിത്രം: വണ്ടര്‍ വിമന്‍, സംവിധാനം: അഞ്ജലി മേനോന് (ഇന്ത്യന്‍ സിനിമാ വിഭാഗം). ഉച്ചയ്ക്ക് 12.15: ചിത്രം: നിള, സംവിധാനം: ഇന്ദു ലക്ഷ്മി (മലയാള സിനിമാ വിഭാഗം). വൈകുന്നേരം മൂന്നിന് ചിത്രം: ആഫ്റ്റര്‍സണ്‍, സംവിധാനം: ഷാര്‍ലറ്റ് വെല്‍സ് (ലോക സിനിമാ വിഭാഗം). രാത്രി 7.15ന് ചിത്രം: മദര്‍ ആൻഡ് സണ്‍, സംവിധാനം: ലെനോര്‍ സെറൈല്ല (ലോക സിനിമാ വിഭാഗം).