Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പന്പാ മണൽപ്പുറത്ത് ഒരുങ്ങുന്നത് ഒരുലക്ഷം പേർക്കുള്ള ഓലപ്പന്തൽ
Tuesday, February 7, 2023 11:10 PM IST
പത്തനംതിട്ട: പന്പാ മണൽപ്പുറത്ത് വിശാലമായ പന്തൽ പൂർത്തീകരണത്തിലേക്ക്. കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് മുക്തിനേടി മാരാമൺ കൺവൻഷൻ വീണ്ടും പഴയകാല പ്രതാപത്തിലേക്ക് തിരികെയെത്തുന്പോൾ ഒരുലക്ഷം പേർക്കിരിക്കാവുന്ന പന്തലിന്റെ നിർമാണമാണ് മണൽപ്പുറത്ത് പൂർത്തിയാകുന്നത്. കന്പും കഴകളും ഓലകളുമായി പാരന്പര്യം നിലനിർത്തിക്കൊണ്ടുതന്നെ പന്തൽ നിർമിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നെത്തിച്ച മെടഞ്ഞ ഓലകൾ നിരത്തി പന്തൽ പൂർത്തീകരിക്കുന്ന ജോലികളാണ് മണൽപ്പുറത്തു നടക്കുന്നത്. ഓല മേയൽ ഇന്നുകൊണ്ടു പൂർത്തിയാകും. 20,000 മടൽ ഓല വേണ്ടിവന്നതായി സംഘാടകർ പറഞ്ഞു.
128-ാമത് മാരാമൺ കൺവൻഷൻ 12ന് ഉച്ചകഴിഞ്ഞ് 2.30നാണ് തുടക്കമാകുന്നത്. ഒരാഴ്ച നീളുന്ന കൺവൻഷനിൽ രാവിലെയും ഉച്ചകഴിഞ്ഞും വൈകുന്നേരവും പ്രധാന യോഗങ്ങൾ നടക്കും. ഇക്കൊല്ലം ഉച്ചകഴിഞ്ഞുള്ള യോഗങ്ങൾ കുടുംബവേദി, യുവവേദി യോഗങ്ങളായി വേർതിരിച്ചിരിക്കുകയാണെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ പൊതുയോഗങ്ങളേ തുടർന്ന് വൈകുന്നേരം നാലിനു ചേർന്നിരുന്ന ഈ സമ്മേളനങ്ങളാണ് ഇത്തവണ ഉച്ചകഴിഞ്ഞുള്ള യോഗങ്ങളുടെ ഭാഗമാക്കിയത്. സഭയിലെ വിവിധ ആത്മീയ സംഘടനകളുടേതായ പ്രത്യേക സമ്മേളനങ്ങൾ വൈകുന്നേരത്തെ യോഗങ്ങൾക്കൊപ്പമാക്കി. ഇതനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം സന്നദ്ധ സുവിശേഷ സംഘം, വെള്ളിയാഴ്ച സേവികാസംഘം, ശനിയാഴ്ച സുവിശേഷ പ്രസംഗസംഘം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുകയാണ്.
മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ കേരളത്തിലെ ഇതര ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും ഇക്കൊല്ലം പ്രധാന പ്രസംഗകരായി എത്തുന്നുവെന്നതും ശ്രദ്ധേയാണ്. എക്യുമെനിക്കൽ സമ്മേളനങ്ങൾ കൂടാതെ പൊതുയോഗങ്ങളിലും ഇവർ പ്രസംഗകരാകുന്നുണ്ട്.
maramonconventiononline.com എന്ന വെബ്സൈറ്റിൽ കൺവൻഷൻ ദിവസങ്ങളിലെ പ്രസംഗങ്ങളും മറ്റു സന്ദേശങ്ങളും ലഭ്യമാണ്. വെബ്സൈറ്റ് പ്രവർത്തനം പത്തിന് ആരംഭിക്കും.
ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ്, ലേഖക സെക്രട്ടറി ഡോ. അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ. സജി പി. സൈമൺ, ട്രഷറാർ ജേക്കബ് ശാമുവേൽ, മീഡിയ കൺവീനർമാരായ പി.കെ. കുരുവിള, ജേക്കബ് ജോൺ, മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കോശി, ലെറ്റീഷ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഭാഷാ കൂട്ടായ്മകൾ
മാരാമൺ കൺവൻഷനോടനുബന്ധിച്ച് മിഷൻ കൂട്ടായ്മകളുടെ ഭാഗമായി ഇക്കൊല്ലം ഭാഷാ സമ്മേളനങ്ങൾ കൺവൻഷൻ പന്തലിൽ ക്രമീകരിക്കും. സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായ സമ്മേളനങ്ങൾ ബുധൻ മുതൽ രാത്രി ഏഴ് മുതൽ 8.30 വരെ ക്രമീകരിക്കും.
ബുധനാഴ്ച രാത്രി ഹിന്ദി, മറാഠി ഭാഷയിലും വ്യാഴാഴ്ച തെലുങ്കിലും വെള്ളിയാഴ്ച തമിഴിലും ശനിയാഴ്ച കന്നഡയിലും മിഷൻ കൂട്ടായ്മകൾ നടക്കുമെന്ന് കൺവീനർ അജി അലക്സ് അറിയിച്ചു.
പരിസ്ഥിതി സെമിനാർ പത്തിന്
മാരാമൺ കൺവൻഷനു മുന്നോടിയായ പരിസ്ഥിതി സെമിനാർ പത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് മാരാമൺ റിട്രീറ്റ് സെന്ററിൽ നടക്കും.
മന്ത്രി എം.ബി. രാജേഷ് സെമിനാർ ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പരിസ്ഥിതി സൗഹൃദ ജീവിതവും നദീതടങ്ങളും എന്നതാണ് വിഷയം. ഇക്കോളജിക്കൽ കമ്മീഷൻ കൺവീനർ റവ.ഡോ. വി.എം. മാത്യു മോഡറേറ്ററായിരിക്കും. മാധ്യമ പ്രവർത്തകൻ ബോബി ഏബ്രഹാം ക്ലാസ് നയിക്കും. ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ചർച്ചയിൽ പങ്കെടുക്കും.
മാർത്തോമ്മ സഭയുടെ ഇക്കോളജിക്കൽ കമ്മീഷൻ തയാറാക്കി സിഎസ്എസ് ബുക്ക്സ് പുറത്തിറക്കുന്ന ഹരിതാഭം പരിസ്ഥിതി വേദപഠനങ്ങൾ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.
കൺവൻഷൻ നഗറിൽ ഹരിതചട്ടം
ഹരിതചട്ടം പാലിച്ചാണ് കൺവൻഷൻ ക്രമീകരണങ്ങളെന്നു ഭാരവാഹികൾ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം കർശനമായിരിക്കും. പന്പാനദിയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാനോ ഉപേക്ഷിക്കാനോ അനുവദിക്കില്ല. പന്പാ തീരത്തെ മാലിന്യങ്ങൾ നീക്കാൻ പ്രത്യേക ക്രമീകരണങ്ങളുണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. കൺവൻഷന്റെ എല്ലാദിവസവും ക്ലീൻ മാരാമൺ പദ്ധതിയിലൂടെ മാർത്തോമ്മ യുവജനസഖ്യം പ്രവർത്തകർ ശുചീകരണം നടത്തും.
ഹരിത നിയമാവലി കർശനമായി പാലിക്കാൻ വിശ്വാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പന്പാനദിയും മണൽത്തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കാൻ സംഘാടകരും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
മണൽപ്പുറം ക്രമീകരണം
പന്പയുടെ മടിത്തട്ട് ചെളിനിറഞ്ഞതോടെ മണൽപ്പുറത്തിന്റെ സജ്ജീകരണം സംഘാടകർക്ക് ഭാരിച്ച ബാധ്യതയായി മാറിയിട്ടുണ്ട്. ജനുവരി അഞ്ചിന് പന്തലിന്റെ നിർമാണം ആരംഭിച്ചതിനൊപ്പം മണൽപ്പുറം ക്രമീകരിക്കുന്ന ജോലികളും ആരംഭിച്ചിരുന്നു. മഴക്കാലത്ത് അടിഞ്ഞുകൂടിയ ചെളിനീക്കം ചെയ്ത് മണൽവിരിക്കുകയായിരുന്നു പ്രധാന ജോലി. ജെസിബിയും ടിപ്പറും ഉപയോഗിച്ചാണ് ഇതു ചെയ്തത്.
മണൽപ്പുറത്തേക്ക് കോഴഞ്ചേരി ഭാഗത്തുനിന്നുള്ള വഴി ക്രമീകരിക്കുന്നതിനും ഇത്തവണ ഭാരിച്ച ചെലവു വേണ്ടി വന്നു. കോഴഞ്ചേരി മാർത്തോമ്മ പള്ളിയാണ് ഇതിനാവശ്യമായ ക്രമീകരണം ചെയ്തത്. പന്പാ തീരത്തെ മൺതിട്ടകൾ നീക്കം ചെയ്ത് മണൽപ്പുറം സജ്ജീകരിക്കാനാവശ്യമായ ക്രമീകരങ്ങൾക്ക് സർക്കാരിന്റെ കൂടി പിന്തുണ തേടിയിട്ടുണ്ടെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൺവൻഷൻ സംഘാടകസമിതിയംഗവുമായ കെ.കെ. റോയ്സൺ പറഞ്ഞു.
തീരം സംരക്ഷണത്തിന് സർക്കാർ സഹായം
മാരാമൺ മണൽപ്പുറം സംരക്ഷണത്തിന്റെ ഭാഗമായി കോഴഞ്ചേരി ഭാഗത്തു തീരം കെട്ടുന്നതിന് 32 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്. മാരാമൺ തീരം സംരക്ഷിക്കാൻ 50 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് മന്ത്രി വീണാ ജോർജും അനുവദിച്ചിട്ടുണ്ട്. കൺവൻഷൻ ക്രമീകരണങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 22 വകുപ്പുകളുടെ സഹായം ലഭ്യമാകുന്നുണ്ട്. തിരുവല്ല ആർഡിഒയുടെ നേതൃത്വത്തിൽ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷനായി 24 സബ് കമ്മിറ്റികളാണ് കൺവൻഷൻ ക്രമീകരണങ്ങൾ നടത്തുന്നത്.
സംസ്ഥാന സ്കൂൾ ഗെയിംസ് ആലപ്പുഴയിൽ തുടങ്ങി
ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഗ്രൂപ്പ് 12 മത്സരങ്ങളുടെ ഉദ്ഘാടനം എച്ച്. സലാം എംഎൽഎ എസ്ഡി
കായംകുളം മണ്ഡലത്തിൽ റോഡു വികസനത്തിന് 10.53 കോടി
കായംകുളം: മണ്ഡലത്തിൽ 33 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 10.53 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പി
മാർച്ചും ധർണയും നടത്തി
ആലപ്പുഴ: എയർ ഇന്ത്യ ചാർജ് വാർധനവിനും ഗൾഫ് സർവീസുകൾ നിർത്തലാക്കിയതിനും കേന്ദ്ര സർക്കാരിന്റെ പ്രവാസികളോടുള്ള അവ
നെല്ല് സംഭരണം കൈകാര്യച്ചെലവ് 300 രൂപയായി വർധിപ്പിക്കണം: രാഷട്രീയ കിസാൻ മഹാസംഘ്
ആലപ്പുഴ: നെല്ല് സംഭരണത്തിന് കൈകാര്യ ചെലവായി ഇപ്പോൾ കർഷകർക്ക് നൽകി വരുന്ന 12 രൂപ 300 രൂപയായി വർധിപ്പിക്കണമെന്ന് രാ
ധർണ നടത്തി
ആലപ്പുഴ: തുടർച്ചയായി നാലാം വർഷവും ലീവ് സറണ്ടർ നിഷേധിച്ചതിലും ശമ്പള പരിഷ്കരണ കുടിശിക അനിശ്ചിതമായി നീട്ടിവെച്ചതി
നോമ്പുകാല പീഡാനുഭവ പദയാത്ര നടത്തി
എടത്വ: ഫ്രാന്സിസ്കന് ആത്മായ സഭ ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖൃത്തില് 10-ാമത് നോമ്പുകാല പീഡാനുഭവ പദയാത്ര നടന്നു
ആലപ്പുഴ നഗരത്തിൽ ഇന്ന് സംയുക്ത കുരിശിന്റെവഴി
ആലപ്പുഴ: നഗരത്തിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് കുരിശിന്റെവഴി നടത്തും. ആലപ്പുഴ മൗണ
ഭിന്നശേഷിക്കാർക്കായുള്ള പദ്ധതിനിർവഹണത്തിൽ ജില്ലയ്ക്ക് അഭിമാന നേട്ടം
ആലപ്പുഴ: ഓട്ടിസം ബാധിതർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്കായി 2022-23 സാമ്പത്തികവർഷം സാമൂഹ്യനീതി വകുപ്പ് ആലപ്പുഴ ജില്ലാ
പിണറായി സര്ക്കാരിന്റെ നികുതിക്കൊള്ള ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: ബി.ബാബുപ്രസാദ്
ആലപ്പുഴ: പിണറായി സര്ക്കാരിന്റെ നികുതിക്കൊള്ള ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി.ബാബു
ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ അനുസ്മരണവാർഷികം ആചരിച്ചു
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻ ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ ഒന്നാം അനുസ്മരണ വാർഷികം ആചരിച്ചു. ഇന്നലെ രാവി
പള്ളിപ്പുറം പള്ളിയില് വിശുദ്ധ വാരാചരണം
ചേര്ത്തല: പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് ഇന്നു തുടക്കമാകും. രാവിലെ 6.45ന് ഓശാനയുടെ
പൂങ്കാവ് പള്ളിയിൽ വിശുദ്ധവാരാചരണം ഇന്നു തുടങ്ങും
ആലപ്പുഴ: തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ വിശുദ്ധവാരത്തിന് ഇന്നു തുടക്കം. രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്. പ
സംസ്ഥാനത്ത് ഏറ്റവുമധികം പദ്ധതിത്തുക ചെലവിട്ട് ആലപ്പുഴ നഗരസഭ
ആലപ്പുഴ: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ സംസ്ഥാനത്തെ 87 നഗരസഭകളിൽ ഏറ്റവുമധികം പദ്ധതി തുക ചെലവിട്ട് ആ
നാണയം വിതരണംചെയ്ത് പ്രതിഷേധിച്ചു
ആലപ്പുഴ: ബജറ്റ് നിർദേശ പ്രകാരം പെട്രോൾ, ഡീസലിന് ഏർപ്പെടുത്തിയ രണ്ട് ഇന്ധന സെസിനെതിരേ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയ
സഹായങ്ങള് പലതും നിലച്ചതോടെ അഗതിമന്ദിരങ്ങള് പ്രതിസന്ധിയില്
ചേര്ത്തല: കണ്ണീരോടെ വരുന്നവര്ക്ക് ആശ്വാസകേന്ദ്രമായി ചേര്ത്തലയില് പ്രവര്ത്തിക്കുന്ന അഗതിമന്ദിരങ്ങള് പ്രതിസന്ധ
തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ 101-ാം വാർഷികം ആചരിച്ചു
ആലപ്പുഴ: വൈക്കം സത്യഗ്രഹ സമരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ടും ടി.കെ. മാധവനെയും കെ.പി. കേശവമേനോനെയും അറസ്റ്റ് ചെയ്തതി
മികച്ച റിപ്പോർട്ടുകൾക്ക് അവാർഡ് നൽകും
ആലപ്പുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 25 മുതൽ 29 വരെ ഹരിപ്പാട് ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്
അര്ത്തുങ്കല് ഹാര്ബര്: തടസങ്ങള് നീങ്ങി, നിര്മാണം ഉടന്
ചേര്ത്തല: അര്ത്തുങ്കല് മത്സ്യബന്ധന തുറമുഖത്തിന്റെ തുടര്നിര്മാണത്തിനായി ഫിഷറീസ് അക്വാകള്ച്ചര് ഇന്ഫ്രാസ്ട
മാർ സ്ലീവാ ഫൊറോനാ പള്ളി വിശുദ്ധവാരം
ആലപ്പുഴ: മാർ സ്ലീവാ ഫൊറോനാപള്ളി വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഇന്നു തുടക്കം. ഇന്നു രാവിലെ ആറിന് കാർമൽ അക്കാദമി സ്ക
ഇന്ന് ഓശാന: തങ്കിപ്പള്ളിയിലേക്ക് തീർത്ഥാടക പ്രവാഹം
ചേർത്തല: ക്രിസ്തുദേവന്റെ ജറുസലേം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാനത്ത
മാന്നാറിൽ പുതിയ മണ്ഡലം പ്രസിഡന്റ്; കോൺഗ്രസിൽ പൊട്ടിത്തെറി
മാന്നാർ: മാന്നാറിൽ കോൺഗ്രസിന് മണ്ഡലം പ്രസിഡന്റ് ഇല്ലാതായിട്ട് ഒരുവർഷം പിന്നിടുന്നു. എന്നാൽ, ഇപ്പോൾ പ്രസിഡന്റിനെ താത
ദരിദ്ര-അഗതി കുടുംബങ്ങള്ക്ക് വീട്ടുപകരണങ്ങൾ നൽകി
ചേര്ത്തല: ചേർത്തല നഗരസഭ ഒപ്പം കാമ്പയിന്റെ ഭാഗമായി നഗരസഭയിലെ അതിദരിദ്ര-അഗതി ആശ്രയ കുടുംബങ്ങൾക്കായി സമാഹരിച്
കായലോര മേഖലകൾ മദ്യം, മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ
മാരാരിക്കുളം: മുഹമ്മ പഞ്ചായത്തിന്റെ കായലോര മേഖലകൾ മദ്യം, മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ. സ്കൂൾ, കോളജ് വിദ്യാർഥികൾ
ചേര്ത്തലയ്ക്ക് മാലിന്യസംസ്കരണത്തിനു പുതിയ വാഹനം
ചേര്ത്തല: നഗരസഭരയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതല് കാര്യക്ഷമമാക്കുന്നതിന് ഐസിഐസിഐ ബാങ്ക് മാലിന്യങ്ങ
സ്മരണദീപം
പൂച്ചാക്കൽ: വൈക്കം സത്യഗ്രഹ സമരത്തിന്റെ നൂറാം വാർഷികത്തിന് അഭിവാദ്യമർപ്പിച്ച് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോ
വിശുദ്ധ വാരാചരണത്തിന് ദേവാലയങ്ങൾ ഒരുങ്ങി
മുട്ടം പള്ളിയിൽ
ചേര്ത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ വാരാചരണത്തിനു ഇന്നു തുടക്കമാകും.വൈകുന്നേരം
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
അമ്പലപ്പുഴ: പൈപ്പ് പൊട്ടി റോഡ് കുളത്തിനു സമാനം. പരാതി അറിയിച്ചിട്ടും പരിഹാരം കാണാതെ അധികൃതർ. കരുമാടി സെന്റ് നിക്കോളാ
പുതിയ കെട്ടിടത്തിൽ ഉത്പാദനം ആരംഭിക്കാത്തതിൽ പ്രതിഷേധം
മാരാരിക്കുളം: ഹോംകോയുടെ വിപുലീകരണത്തിനായി നിർമി ച്ച പുതിയ കെട്ടിടത്തിൽ ഉത്പാദനം ആരംഭിക്കാത്തതിൽ പ്രതിഷേധം ഉയരുന്ന
മസ്റ്ററിംഗ് നടത്തണം
ആലപ്പുഴ: കേരള കയര്തൊഴിലാളി ക്ഷേമനിധി ബോര്ഡില്നിന്നു കയര്തൊഴിലാളി പെന്ഷന് വാങ്ങിവരുന്ന മുഴുവന് പെന്ഷന് ഗുണ
സ്വര്ണമെഡലിലും മുത്തമിട്ട് ടിന്റു ദിലീപ്
എടത്വ: ദേശീയ അത്ലറ്റ് മീറ്റില് ജാവലിന് ത്രോയില് വെള്ളി മെഡല് നേടിയ ടിന്റു ദിലീപ് സ്വര്ണ മെഡലിലും മുത്തമിട്ട് അന്ത
നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു
അമ്പലപ്പുഴ: വിമാനത്താവളത്തിൽനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ച് ഒരാൾ മരിച
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പൂച്ചാക്കൽ: പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൈക്കാട്ടുശേരി പഞ്ചാ
ബയോ ബിന്നുകൾ വിതരണം ചെയ്തു
കായംകുളം: നഗരസഭ 2022-23 സാമ്പത്തിക വർഷത്തെ മാലിന്യസംസ്കരണ പദ്ധതിയുടെ ഭാഗമായ ബയോ ബിന്നിന്റെ വിതരണ ഉദ്ഘാടനം എ.എം. ആ
നെൽവയൽ നികത്തൽ: സർപ്രൈസ് സ്ക്വാഡ് രൂപീകരിച്ചു
ആലപ്പുഴ: ജില്ലയിൽ അടുത്തകാലങ്ങളായി വ്യാപകമായ രീതിയിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തപ്പെടുന്നുവെന്ന പരാതി
ആട്ടിന് കൂടിനു തീ പിടിച്ചു; ആടിനും കര്ഷകനും പൊള്ളലേറ്റു
ഹരിപ്പാട്: ആട്ടിന് കൂടിനു തീപിടിച്ച് പൂര്ണമായി നശിച്ചു. ആടിനെ രക്ഷിക്കാന് തൊഴുത്തില് കയറിയ കര്ഷകനും ആടിനും പൊള്ളല
നെല്ലിന്റെ കൈകാര്യച്ചെലവ് വർധിപ്പിക്കണം: യുഡിഎഫ്
കുട്ടനാട്: നെല്ലിന്റെ കൈകാര്യച്ചെലവ് ഇപ്പോഴും കേവലം 12 രൂപയായി നിൽക്കുകയാണെന്നും നിലവിൽ യഥാർഥ ചെലവ് 200 രൂപയിലധികമാ
ആർ.ബി. ശ്രീകുമാർ അഭിമാനമെന്ന് പ്രഫ.എ.വി. താമരാക്ഷൻ
ആലപ്പുഴ: കെ.ബി. ശ്രീകുമാർ ഭരണകൂടത്തിന്റെ എല്ലാ സമ്മർദങ്ങളും അതിജീവിച്ച് മലയാളികളുടെ അഭിമാനമായി മാറിയെന്നും നരേന
മൈക്രോ ക്രെഡിറ്റ് വായ്പയുമായി പിന്നാക്ക വികസന കോർപറേഷൻ
അമ്പലപ്പുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ പുന്നപ്ര വടക്ക് പഞ്ചായത്ത് സിഡിഎസിന് മൈക്രോ ക്രെഡിറ്റ് വായ്പ വിതര
ഭക്ഷ്യവിതരണം
ആലപ്പുഴ: ഏപ്രില് മാസത്തെ റേഷന് വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസര് നിര്ദേശങ്ങള് പുറത്തിറക്കി.
ഏപ
ഫുട്ബോൾ പരിശീലനം
നെടുമുടി: ഫുട്ബോൾ അക്കാദമി നെടുമുടി എൻഎസ് ഹൈസ്കൂളിൽ അവധിക്കാലത്ത് ആരംഭിക്കുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ ഉദ്ഘാ
‘കുടിശികയും ലീവ് സറണ്ടറും വേണം’
ആലപ്പുഴ: ശമ്പള കുടിശികയും ലീവ് സറണ്ടറും ഇല്ലാതാക്കിയ നടപടി തൊഴിലാളി ദ്രോഹമെന്ന് എൻജിഒ അസോസിയേഷൻ. സർക്കാർ കടുത്ത
വിദ്യാര്ഥികള്ക്ക് ജേഴ്സി നല്കി
ആലപ്പുഴ: എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി കോടംതുരുത്ത് ഗവണ്മെന്റ് വിവിഎച്ച്എസ് സ്കൂളിലെ വിദ്യാര്ഥി
ഗ്രീഷ്മോത്സവം 2023; മൂന്നു മുതല്
ആലപ്പുഴ: സാംസ്കാരികവകുപ്പിനു കീഴില് പ്രവര്ത്തിക്കുന്ന ജവഹര് ബാലഭവനില് മൂന്നു മുതല് മേയ് 27 വരെ ഗ്രീഷ്മോത്സവം
ആദ്യ സ്ലാബിന്റെ വാര്ക്ക പൂര്ത്തിയായി, പെരുമ്പളം പാലം മുന്നോട്ട്
ആലപ്പുഴ: പെരുമ്പളത്തെ ദ്വീപ് ജനതയുടെ സ്വപ്ന പദ്ധതിക്കു വേഗം നല്കി പെരുമ്പളം പാലത്തിന്റെ നിര്മാണ പുരോഗതി അതിവേഗത്
വിശുദ്ധ വാരാചരണം: തങ്കിപ്പള്ളിയില് അവലോകനയോഗം ചേര്ന്നു
ചേർത്തല: വിശുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് തീർഥാടന കേന്ദ്രമായ തങ്കി പള്ളിയിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനാ
തോന്നുംപടി കെട്ടിപ്പൊക്കി, ഇന്ന് ഇടിച്ചുപൊളിക്കുന്നു !
മാന്നാർ: ദീർഘവീക്ഷണമില്ലാത്ത നിർമാണവും കെടുകാര്യസ്ഥതയും മൂലം ഖജനാവിനു നഷ്ടമാകുന്നതു കോടികൾ. മാന്നാറിൽ കോടികൾ മു
വള്ളം കടലിൽ ഇറക്കുന്നതിനിടെ മറിഞ്ഞു; തൊഴിലാളികൾക്കു പരിക്ക്
അമ്പലപ്പുഴ: മത്സ്യബന്ധന വള്ളം കടലിൽ ഇറക്കുന്നതിനിടെ കൂറ്റൻ തിരമാലയിൽപ്പെട്ടു മറിഞ്ഞ് തൊഴിലാളികൾക്കു പരിക്കേറ്റു.
റോട്ടറി ക്ലബ് ഓഫ് ആലപ്പി വീട് നിർമിച്ചു നൽകി
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നമട സ്വദേശി പി. രാധയ്ക്ക് വീട് നിർമിച്ചു നൽകി. വീ
വൈദ്യുതി ബോർഡ് പുനഃക്രമീകരണം ഉപേക്ഷിക്കണം
ആലപ്പുഴ: മൂന്നിലൊന്നോളം തസ്തികകളുടെ വെട്ടിനിരത്തൽ വിഭാവനം ചെയ്തു കൊണ്ട് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഒരേ പോലെ ദ
ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: സമഗ്രശിക്ഷ കേരളം ആലപ്പുഴ ബിആർസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർഥികളുടെ കായിക പരിശീലന

Latest News
മാസ് മെയേസ്! സൂപ്പർ ജയന്റ്സിന് ജയം
ലിവർപൂളിനെ മുക്കി മാഞ്ചസ്റ്റർ സിറ്റി; ഗ്വാർഡിയോളയ്ക്ക് റിക്കാർഡ്
സ്പെയിൻ മാസ്റ്റേഴ്സ്: സിന്ധു ഫൈനലിൽ
രാജ്യതലസ്ഥാനത്ത് അക്രമികൾ അഭിഭാഷകനെ വെടിവച്ചു കൊന്നു
വിശ്വനാഥന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അവധിക്കാല ക്യാന്പുകള് ആരംഭിച്ചു
Thiruvananthapuram
ഷോക്കേറ്റ് മരിച്ചു
Kollam
കല്ലൂപ്പാറയിൽ കരിദിനാചരണം
Pathanamthitta
ഭാര്യയ്ക്കും വല്യമ്മയ്ക്കും വെട്ടേറ്റു; ഭര്ത്താവ് പിടിയിൽ
Kottayam
വാഹനാപകടത്തിൽ യുവാവ് മരിച്ചു
Idukki
അധിക തുക മടക്കിനല്കി യൂത്ത് ഫ്രണ്ട് സമരം
Ernakulam
സഹായ അപേക്ഷ ചുവപ്പുനാടയില്: വീടിന്റെ മേൽക്കൂര തകർന്നുവീണു
Thrissur
സൗജന്യ ബയോ ബിൻ വിതരണം
Palakkad
മഞ്ചേരിയിൽ കോണ്ഗ്രസിലെ ഭിന്നത കൈയാങ്കളിയിൽ
Malappuram
കലുങ്കു നിർമാണത്തിനു ഒരുക്കിയ ബദൽ സംവിധാനം ഫലപ്രദമല്ലെന്ന് ആക്ഷേപം
Kozhikode
പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
Wayanad
യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി
Kannur
മരുതോം ചുള്ളിത്തട്ടില് കാര് മറിഞ്ഞ് മൂന്നുപേര്ക്ക് പരിക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top