ഭീ​മ​ഹ​ര്‍​ജി ന​ല്‍​കും
Thursday, December 8, 2022 10:52 PM IST
ആ​ല​പ്പു​ഴ: അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഭീ​മ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി​ക്കു ന​ല്‍​കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. ഐ​ഡാ​മ്മ പ​റ​ഞ്ഞു. ജ​നു​വ​രി പ​തി​മ്മൂ​ന്നി​ന് സം​ഘ​ട​ന​യു​ടെ അ​ന്‍​പ​തം​ഗ​സം​ഘം രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ന്‍ ഡ​ല്‍​ഹി​ക്ക് തി​രി​ക്കു​ക​യാ​ണ് പ്ര​തി​നി​ധി സം​ഘം.