ആം ​ആദ്മി പാ​ർ​ട്ടി​ ത്രി​വ​ർ​ണ യാ​ത്ര
Saturday, August 13, 2022 10:45 PM IST
ആ​ല​പ്പു​ഴ: ആം ​അ​ദ്മി പാ​ർ​ട്ടി കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​വ​ർ​ണ യാ​ത്ര. നാ​ളെ രാ​വി​ലെ 9.30ന് ​നോ​ർ​ത്ത് ഡി​വി​ഷ​ൻ നീ​ലം​പേ​രൂ​ർ ഈ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ മു​ൻ​പി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന യാ​ത്ര കാ​വാ​ലം, വെ​ളി​യ​നാ​ട്, പു​ളി​ങ്കു​ന്ന്, നെ​ടു​മു​ടി, കൈ​ന​ക​രി എ​ന്നീ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കും.

സൗ​ത്ത് ഡി​വി​ഷ​ൻ യാ​ത്ര എ​ട​ത്വ കു​രി​ശ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ചു വീ​യ​പു​രം, ത​ക​ഴി, മു​ട്ടാ​ർ, ത​ല​വ​ടി, രാ​മ​ങ്ക​രി, ച​മ്പ​ക്കു​ളം എ​ന്നി ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കും. വൈ​കു​ന്നേ​രം 3.30 നു ​മ​ങ്കൊ​മ്പി​ൽ ര​ണ്ടു യാ​ത്ര​ക​ളും കൂ​ടി ഒ​ന്നി​ച്ചു സ​മാ​പി​ ക്കു​ം.