സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഇ​ന്ന്
Friday, August 12, 2022 11:15 PM IST
ചേ​ര്‍​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഫാ​മി​ലി യൂ​ണി​യ​ന്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യൂ​ണി​റ്റി​ന്‍റെ​യും ചേ​ര്‍​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് സൗ​ജ​ന്യ​ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തും. എം.​എ. ജേ​ക്ക​ബ് മാ​ട​മ​ന​യു​ടെ പു​ര​യി​ട​ത്തി​ല്‍ രാ​വി​ലെ 8.30ന് ​മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ ആ​ന്‍റോ ചേ​രാം​തു​രു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബൈ​ജു ജോ​സ​ഫ് വ​ട​ശേരി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പ്ര​മീ​ളാ​ദേ​വി, മ​നോ​ജ് ജോ​സ​ഫ് സ്തു​തി​ക്കാ​ട്, സി.​ഇ. അ​ഗ​സ്റ്റി​ന്‍ ചെ​റു​മി​റ്റ​ത്ത്, സി​സ്റ്റ​ര്‍ തേ​ജ തെ​രേ​സ് സി​എം​സി, ജോ​ണ്‍​സ​ണ്‍ വി​രു​വേ​ലി​ല്‍, നി​താ റോ​ബി​ന്‍ മാ​ട​മ​ന എ​ന്നി​വ​ര്‍ പ്രസംഗിക്കും.

അ​മൃ​തോ​ത്സ​വ
യാ​ത്ര

മു​ഹ​മ്മ: അ​മൃ​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ങ്കാ​വ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് ഹൈ​സ്കൂ​ൾ ഒ​രു​ക്കി​യ അ​മൃ​തോ​ത്സ​വ​ഘോ​ഷ​യാ​ത്ര നാ​ടി​ന് ഉ​ത്സ​വഛാ​യ പ​ക​ർ​ന്നു.
പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ല സ​ബ് ക​ള​ക്ട​ർ സൂ​ര​ജ് ഷാ​ജി ഐ​എ​എ​സ് ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ജോ​സ​ഫ്, സി​സ്റ്റ​ർ ജോ​സ്ന, സി​സ്റ്റ​ർ ലി​സി റോ​സ്, പ്ര​കാ​ശ് ബാ​ബു, സേ​വ്യ​ർ മാ​ത്യു, സു​ഖ​ദേ​വ്, ജാ​സ്മി​ൻ ബി​ജു തു​ട​ങ്ങി​യ​വ​ർ ഘോ​ഷ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.