അ​സം​പ്ഷ​ന്‍ കോ​ള​ജി​ൽ സീ​റ്റ് ഒ​ഴി​വ്
Friday, August 12, 2022 11:15 PM IST
ച​ങ്ങ​നാ​ശേ​രി: അ​സം​പ്ഷ​ന്‍ കോ​ള​ജി​ല്‍ വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ സീ​റ്റ് ഒ​ഴി​വ്. അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 16ന് ​രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ എ​ത്തു​ക. ഫോ​ണ്‍: 0481 2420109, 94965 93612.

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ

മ​ങ്കൊ​മ്പ്: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പു​ളി​ങ്കു​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം ന​ട​ത്തു​ന്ന എം​എ​സി​എ കോ​ഴ്‌​സി​ലേ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്കു സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. കു​സാ​റ്റ് കാ​റ്റ് 2022 റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രും ഉ​ൾ​പ്പെ​ടാ​ത്ത​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ 16 നു ​രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ പു​ളി​ങ്കു​ന്നി​ലു​ള്ള കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം ഓ​ഫീ​സി​ൽ ര​ജ്‌​സ്‌​ട്രേ​ഷ​ൻ ന​ട​ത്ത​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് -www.admissio ns.cusat.ac.in സ​ന്ദ​ർ​ശി​ക്കു​ക​യോ 9447364175/0477 2707500 ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം.

ക​ംപ്യൂട്ട​ര്‍ കോ​ഴ്‌​സു​ക​ള്‍

ആ​ല​പ്പു​ഴ: എ​ല്‍​ബി​എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി​യു​ടെ ഹ​രി​പ്പാ​ട് കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ര്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​സി​എ, ഡി​സി​എ (എ​സ്), പി​ജി​ഡി​സി​എ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.
യോ​ഗ്യ​ത ഡി​സി​എ- എ​സ്എ​സ്എ​ല്‍​സി, ഡി​സി​എ(​എ​സ്)- പ്ല​സ് ടു,​ പി​ജി​ഡി​സി​എ- ബി​രു​ദം. അ​വ​സാ​ന തി​യ​തി: ഓ​ഗ​സ്റ്റ് 25. എ​സ്‌​സി/​എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​യ​മാ​നു​സൃ​ത ഫീ​സാ​നു​കൂ​ല്യം ല​ഭി​ക്കും. വെ​ബ്‌​സൈ​റ്റ്: www.lbscentre.ker ala.gov.in. ഫോ​ണ്‍: 0479 2417020.